News Kerala

മൂന്നാറിലെ റിസോര്‍ട്ടില്‍ സഞ്ചാരികള്‍ക്ക് മര്‍ദ്ദനം

കൊച്ചി: മൂന്നാറിലെ എസ്.എന്‍ റിസോര്‍ട്ടില്‍ സഞ്ചാരികള്‍ക്ക് ഹോട്ടലില്‍ മര്‍ദ്ദനം. ഓണ്‍ലൈന്‍ സൈറ്റായ ഓയോ വഴി ബുക്ക് ചെയ്ത് എത്തിയവര്‍ക്കാണ് മുറി നല്‍കാത്തതിനെ തുടര്‍ന്ന് മര്‍ദ്ദനമേറ്റത്. സ്ത്രീകളും കുട്ടികളുമടക്കം പത്തുപേരെ കാലടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.