News Kerala

മൂന്നാറിലേക്ക് വിനോദ സഞ്ചാരികള്‍ എത്തിതുടങ്ങി

ഇടുക്കി: ഏറെ നാളത്തെ ഇടവേളക്ക് ശേഷം മൂന്നാറിലേക്ക് വിനോദ സഞ്ചാരികള്‍ എത്തിതുടങ്ങി. ഇതോടെ മാട്ടുപ്പെട്ടിയിലെ സണ്‍മൂണ്‍ വാലി ബോട്ടിങ്ങും പുനരാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബോട്ടിങ് നടത്താന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.