News Kerala

3 വര്‍ഷമായി ഓണത്തിന് കടകള്‍ തുറക്കാന്‍ കഴിഞ്ഞിട്ടില്ല: സര്‍ക്കാരിനെതിരെ വ്യാപാരികള്‍

സര്‍ക്കാരിനെതിരെ വീണ്ടും സമരപ്രഖ്യാപനവുമായി വ്യാപാരി വ്യവസായി ഏകോപനസമിതി. ഓഗസ്റ്റ് 9 മുതല്‍ എല്ലാ ദിവസവും കടകള്‍ തുറക്കും. 3 വര്‍ഷമായി ഓണത്തിന് കടകള്‍ തുറക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വ്യാപാരികള്‍.

Watch Mathrubhumi News on YouTube and subscribe regular updates.