News Kerala

പണിമുടക്കില്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍

കോഴിക്കോട്: രണ്ടുദിവസം നടക്കുന്ന ദേശീയ പണിമുടക്കില്‍ കടകള്‍ തുറക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് വ്യാപാരികള്‍. തുറക്കുന്ന കടകള്‍ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.