News Kerala

മലബാറിലെ കള്ളവോട്ട് പാരമ്പര്യം ഇത്തവണ തടയുമെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: മലബാറിലെ കള്ളവോട്ട് പാരമ്പര്യം ഇത്തവണ തടയുമെന്ന് മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കള്ളവോട്ട് ചെയ്യുന്നവർക്കും സഹായിക്കുന്ന ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടിയെടുക്കും. പ്രശ്നബാധിത ബൂത്തുകളിലേക്ക് കൂടുതൽ കേന്ദ്രസേനയെ ആവശ്യപ്പെട്ടതായും ടിക്കാറം മീണ പറഞ്ഞു.