News Kerala

ആലപ്പുഴ ചങ്ങനാശേരി എസി റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം

ആലപ്പുഴ ചങ്ങനാശേരി എ.സി റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. ദീര്‍ഘ ദൂര വാഹനങ്ങള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും അനിശ്ചിത കാലത്തേക്ക് യാത്രാ വിലക്ക്.

Watch Mathrubhumi News on YouTube and subscribe regular updates.