News Kerala

കുരുക്കഴിയാതെ കാലടി; മൂന്ന് കിലോമീറ്റർ താണ്ടാൻ മണിക്കൂറുകൾ

തിരുവനന്തപുരം മുതൽ അങ്കമാലിവരെ നീളുന്ന എം സി റോഡിലെ 3 കിലോമീറ്റർ താണ്ടാൻ മണിക്കൂറുകൾ ചിലവിടേണ്ട ഗതികേടിലാണ് യാത്രക്കാർ. കാലടിപാലം കടന്ന് കൊച്ചി വിമാനത്താവളത്തിലേക്കും തിരിച്ചും യാത്രചെയ്യുന്നവർക്കടക്കം ഈ ദുരവസ്ഥയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.