News Kerala

അട്ടപ്പാടി ചുരത്തിൽ വീണ്ടും ഗതാഗതം മുടങ്ങി

അട്ടപ്പാടി ചുരത്തിൽ വീണ്ടും ഗതാഗതം മുടങ്ങി. ഒന്നര മണിക്കൂറെങ്കിലും വേണ്ടി വരും വലിയ പാറക്കല്ലുകൾ മാറ്റിയെടുക്കാൻ എന്നാണ് ഫയർഫോഴ്സ് അധികൃതർ പറയുന്നത്. അട്ടപ്പാടിയിൽ നിന്നും മണ്ണാർക്കാട്ടു നിന്നും വന്ന നൂറോളം വാഹനങ്ങൾ ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.