News Kerala

ഗൂഗിൾ മാപ്പ് ചതിച്ചു; ഈറോഡ് പോകേണ്ട ലോറികൾ അട്ടപ്പാടി ചുരത്തിൽ കുടുങ്ങി

അട്ടപ്പാടി ചുരത്തിൽ കുടുങ്ങിയ ലോറികളെ ചതിച്ചത് ഗൂഗിൾ മാപ്പ്. ഈറോഡ് പോകേണ്ട ലോറികളെ ഗൂഗിൾ മാപ്പ് അട്ടപ്പാടി ചുരത്തിലേക്ക് വഴികാട്ടി.

Watch Mathrubhumi News on YouTube and subscribe regular updates.