News Kerala

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ട്രെയിൻ സർവീസുകൾ ഭാഗീകമായി ഓടിത്തുടങ്ങി.