ബിക്കാനീർ- ഗുവാഹത്തി എക്സ്പ്രസ് പാളം തെറ്റി മൂന്ന് മരണം
ഉത്തര ബംഗാളിലെ ജയ്പാൽഗുരിയിലെ ഡോമോഹാനിയിലാണ് തീവണ്ടി പാളം തെറ്റിയത്. റെയിൽ സേഫ്റ്റി കമ്മീഷണർ അന്വേഷണം പ്രഖ്യാപിച്ചു.