കോഴിക്കോട് ട്രെയിന്‍ അട്ടിമറി ശ്രമം
കോഴിക്കോട്: കോഴിക്കോട് ട്രെയിന്‍ അട്ടിമറി ശ്രമം. കുണ്ടായിതോടിന് സമീപം റെയില്‍ ട്രാക്കില്‍ 60 മീറ്റര്‍ നീളത്തില്‍ കല്ലുകള്‍ നിരത്തിവെച്ചു. ഏറനാട് എക്സ്പ്രസിലെ ലോക്കോ പൈലറ്റ് വിവരം ആര്‍പിഎഫില്‍ വിവരമറിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തി.