News Kerala

സംസ്ഥാനത്ത് ജൂണ്‍ 1 മുതല്‍ ട്രെയിന്‍ സര്‍വീസ്; ജില്ലകളില്‍ ഒരു സ്‌റ്റോപ്പ് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 1 മുതല്‍ ആരംഭിക്കുന്ന ട്രെയിന്‍ സര്‍വീസുകള്‍ക്ക് ജില്ലകളില്‍ ഒരു സ്‌റ്റോപ്പ് മാത്രം. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് ഒന്നിലധികമുള്ള സ്‌റ്റോപ്പുകള്‍ കേന്ദ്രം ഒഴിവാക്കി. രണ്ട് ജനശതാബ്ദി ഉള്‍പ്പടെ അഞ്ച് ട്രെയിനുകളാണ് നിയന്ത്രണങ്ങളോടെ ഓടിത്തുടങ്ങുന്നത്.