News Kerala

കോഴിക്കോട് സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ക്ക് നേരെ ആക്രമണം

കോഴിക്കോട്: കോഴിക്കോട് സര്‍വീസ് നടത്തിയ അഞ്ച് സ്വകാര്യ ബസുകള്‍ക്ക് നേരെ ആക്രമണം. അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് ഗതാഗത മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.