News Kerala

ലോക്ക്ഡൗണിനു പിന്നാലെ ട്രോളിങ് നിരോധനവും; മല്‍സ്യതൊഴിലാളികള്‍ ദുരിതത്തില്‍

കൊല്ലം: ലോക്ക്ഡൗണിനു പിന്നാലെ ട്രോളിങ് നിരോധനം കൂടി വന്നതോടെ മല്‍സ്യതൊഴിലാളികള്‍ ദുരിതത്തില്‍. ബോട്ടില്‍ നിന്ന് മല്‍സ്യം വാരി കരയില്‍ എത്തിക്കുന്ന തൊഴിലാളികള്‍ ദുരിതത്തില്‍. കൊല്ലം ആലപ്പാട് സ്വദേശി അരവിന്ദന്‍ അഞ്ചു മാസമായി ജോലിയില്ലാതെ ദുരിതത്തിലാണ്