News Kerala

സബ് ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാല്‍ അറസ്റ്റില്‍ | എക്‌സ്‌ക്ലൂസിവ് വിഷ്വല്‍സ്‌

സബ് ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. കീഴടങ്ങാനായി എത്തിയ ബിജുലാലിനെ അഭിഭാഷകന്റെ ഓഫീസിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഭിഭാഷകന്‍ പൂന്തുറ സോമന്റെ ഓഫീസില്‍ നിന്നാണ് ബിജുലാലിനെ അറസ്റ്റ് ചെയ്തത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബിജുലാലിന്റെ പ്രതികരണം. എക്‌സ്‌ക്ലൂസിവ് വിഷ്വല്‍സ്‌.