News Kerala

ട്രഷറി ക്രമക്കേട്: പരിഷ്‌കരണങ്ങള്‍ക്ക് സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചു

തിരുവനന്തപുരം: തട്ടിപ്പ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ട്രഷറിയിലെ പരിഷ്‌കരണങ്ങള്‍ക്ക് സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചു. സോഫ്റ്റ്‌വെയര്‍ പരിഷ്‌കരണം, ഇടപാടുകള്‍ സുരക്ഷിതമാക്കാനുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് സ്‌പെഷ്യല്‍ ഓഫീസറുടെ ചുമതലകള്‍.