News Kerala

സംസ്ഥാനത്ത് വ്യാപകമായി മരംകൊള്ള നടന്നെന്ന് ഉന്നതതല അന്വേഷണ സംഘത്തിന്റെ എഫ്.ഐ.ആര്‍

സംസ്ഥാനത്ത് വ്യാപകമായി മരംകൊള്ള നടന്നെന്ന് ഉന്നതതല അന്വേഷണ സംഘത്തിന്റെ എഫ്.ഐ.ആര്‍. സര്‍ക്കാര്‍, പുറമ്പോക്ക് ഭൂമിക്ക് പുറമെ വനഭൂമിയിലും മരംമുറി നടന്നു. സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയ മരം കൊള്ളയ്ക്ക് പിന്നില്‍ ഗൂഢാലോചനയെന്നും എഫ്.ഐ.ആര്‍.

Watch Mathrubhumi News on YouTube and subscribe regular updates.