News Kerala

മരം മുറി കേസ്: വിവരാവകാശപ്രകാരം ഫയൽ നൽകിയ ഉദ്യോഗസ്ഥയ്ക്ക് എതിരെ പ്രതികാര നടപടി

മരം മുറി കേസിൽ വിവരാവകാശപ്രകാരം ഫയൽ നൽകിയ ഉദ്യോഗസ്ഥയ്ക്ക് എതിരെ പ്രതികാര നടപടി. റവന്യൂ അണ്ടർ സെക്രട്ടറി ഒ.ജി ശാലിനിയെ സെക്രട്ടേറിയറ്റിന് പുറത്തേക്ക്. റവന്യൂ വകുപ്പിൽനിന്നും ശാലിനിയെ ഹയർ സെക്കണ്ടറി വിഭാഗത്തിലേക്കാണ് മാറ്റിയത്.

Watch Mathrubhumi News on YouTube and subscribe regular updates.