News Kerala

കോടതി വിധി ശ്രീപത്മനാഭസ്വാമി ഭക്തര്‍ക്ക് നല്‍കിയ വിജയമെന്ന് തിരുവിതാംകൂര്‍ രാജകുടുംബം

തിരുവനന്തപുരം: കോടതി വിധി ശ്രീപത്മനാഭസ്വാമി ഭക്തര്‍ക്ക് നല്‍കിയ വിജയമെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. രാജകുടുംബത്തിന്റെ മാത്രം വിജയമായി കാണരുതെന്നും പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായ് പറഞ്ഞു.