News Kerala

ശ്രീപത്മനാഭസ്വാമി ക്ഷേത്രം നടത്തിപ്പ് അവകാശം രാജകുടുംബത്തിന് - പ്രത്യേക ചര്‍ച്ച

ശ്രീപത്മനാഭസ്വാമി ക്ഷേത്രം നടത്തിപ്പ് അവകാശം രാജകുടുംബത്തിന്. ഈ വിഷയവുമായി ബന്ധപ്പെട്ട പ്രത്യേക ചര്‍ച്ച. രാജകുടുംബത്തിന്റെ അഭിഭാഷകന്‍ അഡ്വ. എം.കെ.എസ് മേനോന്‍, അഡ്വ. ഉഷാ നന്ദിനി, ജയശേഖരന്‍ നായര്‍, അഡ്വ. രശ്മിതാ രാമചന്ദ്രന്‍, അഡ്വ. കാളീശ്വരം രാജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.