News Kerala

രണ്ടാം തുരങ്കത്തിലേക്കുള്ള റോഡ് നിര്‍മാണം; കുതിരാനിൽ ട്രയല്‍ റണ്‍ ആരംഭിച്ചു

കുതിരാൻ തുരങ്കത്തിൽ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ ഒന്നാം തുരങ്കത്തിലൂടെ കടത്തി വിടുന്നതിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. രണ്ടാം തുരങ്കത്തിലേക്കുള്ള റോഡ് നിർമ്മാണത്തിന്റെ ഭാഗമായാണ് നടപടി.

Watch Mathrubhumi News on YouTube and subscribe regular updates.