News Kerala

കുതിരാന്‍ തുരങ്കം; വാഹനങ്ങള്‍ ഒന്നാം തുരങ്കത്തിലൂടെ കടത്തി വിടുന്നതിന്റെ ട്രയല്‍റണ്‍ ആരംഭിക്കും

കുതിരാന്‍ തുരങ്കത്തില്‍ ഇന്ന് മുതല്‍ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ ഒന്നാം തുരങ്കത്തിലൂടെ കടത്തി വിടുന്നതിന്റെ ട്രയല്‍ റണ്‍ ആരംഭിക്കും. രണ്ടാം തുരങ്കത്തിലേക്കുള്ള റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായാണ് നടപടി.

Watch Mathrubhumi News on YouTube and subscribe regular updates.