News Kerala

വണ്ടിപ്പെരിയാറിൽ ആദിവാസി ബാലനെ ഒഴുക്കിൽപ്പെട്ട് കാണാതായി

വണ്ടിപ്പെരിയാർ ഗ്രാബിയിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി ബാലനെ ഒഴുക്കിൽപ്പെട്ട് കാണാതായി. 10 വയസുകാരൻ അജിത്താണ് ഒഴുക്കിൽപ്പെട്ടത്.

Watch Mathrubhumi News on YouTube and subscribe regular updates.