News Kerala

വന്യമൃഗശല്യം രൂക്ഷം: കൃഷി ചെയ്യാനാകാതെ ആദിവാസികള്‍

തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ശല്യത്തെ തുടര്‍ന്ന് കൃഷി ചെയ്യാനാകാത്ത ദുരിതത്തിലാണ് വിതുര സെറ്റില്‍മെന്റ് കോളനികളിലെ ആദിവാസികള്‍. ആനയും മ്ലാവും കാട്ടുപോത്തും ഭീഷണിയാണെന്ന് ആദിവാസികള്‍ പറയുന്നു.