News Kerala

അടിസ്ഥാന സൗകര്യമില്ലാതെ അട്ടപ്പാടിയിലെ ഇടവാണി ഊര്; രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ തുണി മഞ്ചല്‍ ശരണം

പാലക്കാട്: അട്ടപ്പാടി ഇടവാണി ഊരുകാര്‍ക്ക് രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ ഇപ്പോഴും തുണി മഞ്ചല്‍ തന്നെ ശരണം. കഴിഞ്ഞ ദിവസം കടുത്ത പനി വന്ന പതിന്നാലുകാരിയെ കിലോമീറ്ററുകളോളം ചുമന്നാണ് നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.