News Kerala

തൃക്കാക്കര കൂട്ടബലാത്സംഗ കേസ്; CI സുനുവിന്റെ അറസ്റ്റ് വൈകുന്നു

തൃക്കാക്കര കൂട്ട ബലാത്സംഗക്കേസിൽ സി.ഐ. സുനു ഇന്ന് വീണ്ടും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകും. ഇന്നലെ ചോദ്യം ചെയ്ത ശേഷം സുനുവിനെ വിട്ടയച്ചിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.