News Kerala

മലപ്പുറം പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇന്ന് വൈകിട്ട് അഞ്ച് മണി മുതല്‍

 മലപ്പുറം: കോവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്ന മലപ്പുറം പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. ഇന്ന് വൈകിട്ട് അഞ്ച് മണിമുതല്‍ വൈകിട്ട് ജൂലൈ ആറ് വരെയാണ് ലോക്ക്ഡൗണ്‍. ഇന്നലെ കണ്ടെയ്ന്‍മെന്റെ സോണാക്കിയ പ്രദേശങ്ങളുടെ സമീപ പഞ്ചായത്തുകളില്‍ക്കൂടി കടുത്ത നിയന്ത്രണം വരും.