News Kerala

തിരുവനന്തപുരം വിമാനത്താവളം ഇനി അദാനി ഗ്രൂപ്പിന്

തിരുവനന്തപുരം വിമാനത്താവളനടത്തിപ്പ് ഇന്ന് മുതൽ 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന്. പുലർച്ചെ 12 മണിയോടെ എയർപോർട്ട് അതോറിറ്റിയിൽ നിന്ന് അദാനി ഗ്രൂപ്പ് ചുമതല ഏറ്റെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.