News Kerala

പമ്പാ ത്രിവേണിയെ പ്രളയത്തില്‍ മുക്കിയ പ്രളയദിനത്തിന് ഒരു വയസ്

പത്തനംതിട്ട: പമ്പാ ത്രിവേണിയെ പ്രളയത്തില്‍ മുക്കിയ ഓഗസ്റ്റ് 14 ലെ പ്രളയ ദിനത്തിന് ഒരു വയസ്. ശബരിമല തീര്‍ത്ഥാടകര്‍ക്കായി പതിറ്റാണ്ടുകളായി നിര്‍മിച്ച പമ്പയിലെ പടവുകള്‍ മുതല്‍ രാമമൂര്‍ത്തി മണ്ഡപം വരെ ഓര്‍മകളിലേക്ക് തള്ളിവിട്ട മഹാ പ്രളയം.