News Kerala

ധനമന്ത്രി തന്റെ കവിത വായിച്ച സന്തോഷത്തില്‍ ത്വാഹിത ഷീര്‍

പാലക്കാട്: ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ തന്റെ കവിത ഉള്‍പ്പെടുത്തിയതിന്റെ സന്തോഷത്തിലാണ് പാലക്കാട് വാണിയങ്കുളം സ്വദേശി ത്വാഹിത ഷീര്‍. കലോത്സവത്തില്‍ ത്വാഹിത എഴുതിയ കവിതയാണ് ധനമന്ത്രി തോമസ് ഐസക് പ്രസംഗത്തില്‍ ഉപയോഗിച്ചത്.