News Kerala

ടിക്ക്‌ടോക്കിലിടാന്‍ ബൈക്കില്‍ അഭ്യാസപ്രകടനം, 15 കാരനടക്കം രണ്ട് പേര്‍ ആശുപത്രിയില്‍

കൊല്ലം: കൊല്ലം പത്തനാപുരത്ത് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെ അപകടം. പതിനഞ്ച് വയസുകാരനടക്കം രണ്ടുപേര്‍ക്ക് പരുക്കേറ്റു. ടിക് ടോക്കില്‍ പ്രസിദ്ധീകരിക്കുന്നതിനു വേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയായിരുന്നു അപകടം. ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്.