News Kerala

കൊടുംക്രിമിനലുകളായ അമ്മയും മകനും; വിഴിഞ്ഞം കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്

വിഴിഞ്ഞം കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്. മുല്ലൂരിൽ വയോധികയെ കൊലപ്പെടുത്തിയ അമ്മയും മകനും ഒരു വർഷം മുൻപ് ഒരു പതിനാലുകാരിയെ കൊലപ്പെടുത്തിയ വിവരം പുറത്ത് വരികയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.