തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അനാസ്ഥ; മരിച്ച കാരക്കോണം സ്വദേശിയുടെ പോസ്റ്റ്മോർട്ടം ഇന്ന്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവമാറ്റത്തിനിടെ മരിച്ച കാരക്കോണം സ്വദേശി സുരേഷ്കുമാറിന്റെ മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടം ചെയ്യും. മരണകാരണം സംബന്ധിച്ച് പ്രഥമിക വിവരം ഇന്ന് അറിയാനാകും.