News Kerala

വാക്സിൻ സ്വീകരിക്കാൻ തിരുവനന്തപുരം പൂർണ സജ്ജമെന്ന് ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ

തിരുവനന്തപുരം: ഇന്ന് വൈകീട്ട് 6 മണിയോടെ തിരുവനന്തപുരത്ത് വാക്സിനെത്തും. തലസ്ഥാനത്തെ ഒരുക്കങ്ങൾ വാക്സിൻ സെന്ററിൽ ജില്ലാ കളക്ടർ നേരിട്ടെത്തി വിലയിരുത്തി. വാക്സിൻ സ്വീകരിക്കാൻ തിരുവനന്തപുരം പൂർണ സജ്ജമെന്ന് ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.