ദുരിതപ്പെയ്ത്തിൽ കണ്ണൂരിന്റെ കണ്ണീരായി രണ്ടര വയസുകാരി നൂന നസ്റിൻ
നെടുമ്പ്രംചാലിൽ ഇന്നലെ ഉണ്ടായ ഉരുൾ പൊട്ടലിൽ കാണാതായ നൂനയുടെ മൃതദേഹം ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ ഇന്നു രാവിലെയാണ് കണ്ടെത്തിയത്.