News Kerala

ദേശീയപാതാ വികസനം മൂലം വീട്ടിൽ നിന്ന് ഇറങ്ങേണ്ട ഗതികേടിൽ പ്രായമായ രണ്ട് സ്ത്രീകൾ

ദേശീയപാതാ വികസനംമൂലം വീട്ടിൽ നിന്ന് ഇറങ്ങേണ്ട ഗതികേടിൽ പ്രായമായ രണ്ട് സ്ത്രീകൾ. വീട്ട് ജോലിയെടുത്ത് ഉപജീവനം കഴിയുന്ന കൊയിലാണ്ടിയിലെ ശ്യാമളയ്ക്കും രാധയ്ക്കും ഇനി എങ്ങോട്ട് പോകണമെന്നറിയില്ല. പല തവണയായി എൻഎച്ച് ഓഫീസ് കയറിയിറങ്ങുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.