News Kerala

സാഹസിക യാത്ര നടത്തി മലയാളി

ന്യൂഡല്‍ഹി: ലണ്ടനില്‍ നിന്നും ഡല്‍ഹി വരെ അതിസാഹസിക ബൈക്ക് യാത്ര പൂര്‍ത്തിയാക്കിയിരിക്കുകയാണ് മലയാളിയായ കുര്യന്‍ ഫിലിപ്പ്. ലണ്ടന്‍ സ്വദേശിയായ സുഹൃത്ത് ജയ്‌സണ്‍ മാര്‍ഡലിനൊപ്പമാണ് രണ്ട് ബൈക്കുകളിലായി ഇവര്‍ യാത്ര നടത്തിയത്.