ദിലീപിനും വിജയ് ബാബുവിനും രണ്ട് നീതി; ഗണേഷ് കുമാർ മോഹൻലാലിന് എഴുതിയ കത്ത് പുറത്ത്
ഇടവേള ബാബു നടത്തിയ പരാമർശങ്ങളെ കുറിച്ച് ഗണേഷ് കുമാർ മോഹൻലാലിന് എഴുതിയ കത്ത് പുറത്ത്. ബിനീഷ് കോടിയേരിയുടെ വിഷയം സാമ്പത്തിക കുറ്റമാണെന്നും അതും പീഡനക്കേസുമായി താരതമ്യം ചെയ്യുന്നത് എന്തിനാണെന്നും ഗണേഷ് കത്തിൽ ചോദിക്കുന്നു. ചോദ്യങ്ങൾക്ക് മോഹൻലാൽ മറുപടി പറയണമെന്നും കെ ബി ഗണേഷ് കുമാർ.