News Kerala

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്; പാലായിൽ പദയാത്രക്ക് തുടക്കം

കൊച്ചി: രണ്ടില ചിഹ്നം ജോസ് വിഭാഗത്തിനെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് വിധിക്കെതിരായ ജോസഫിന്റെ അപ്പീൽ തള്ളി. ജോസ് കെ മാണിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാലായിൽ പദയാത്രയോടെ തുടക്കം. മന്ത്രിമാരും എംഎൽഎമാരും ഉൾപ്പടെയുള്ള ഇടത് നേതാക്കൾ വിവിധയിടങ്ങളിൽ പദയാത്രയുടെ ഭാഗമാകും.