News Kerala

കണ്ണൂര്‍ മൈലുള്ളി പുഴയില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ മമ്പറം മൈലുള്ളി പുഴയില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. അജല്‍ നാഥ്, ആദിത്യന്‍ എന്നിവരാണ് മരിച്ചത്. കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.