News Kerala

അധ്യാപകർ വാക്സിനെടുക്കാൻ മടിയ്ക്കുമ്പോൾ വാക്സിൻ ബോധവത്കരണവുമായി രണ്ട് വിദ്യാർഥികൾ

കേരളത്തിൽ അയ്യായിരത്തോളം  അധ്യാപകർ വാക്സിനെടുക്കാൻ മടിയ്ക്കുമ്പോൾ വാക്സിൻ ബോധവത്കരണവുമായി രണ്ട് വിദ്യാർഥികൾ സൈക്കിൾ യാത്ര നടത്തുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.