News Kerala

രണ്ട് ടേം നിബന്ധന പഴ്സണൽ സ്റ്റാഫിന് ബാധകമല്ല; സിപിഎം സമ്മേളനത്തിൽ വിമർശനം

രണ്ട് ടേം നിബന്ധന പഴ്സണൽ സ്റ്റാഫിന് ബാധകമാക്കാത്തതിൽ വിമർശനം. മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫിനെ പരാമർശിച്ച് സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിലാണ് വിമർശനം.

Watch Mathrubhumi News on YouTube and subscribe regular updates.