News Kerala

ശശി തരൂരിന്റെ കോട്ടയം സന്ദർശനം സ്വാ​ഗതം ചെയ്ത് യുഡിഎഫ് ഘടകകക്ഷികൾ - മിന്നൽ വാർത്ത

ശശി തരൂരിന്റെ കോട്ടയം സന്ദർശനത്തിന് യുഡിഎഫ് ഘടകകക്ഷികളുടെ പിന്തുണ. കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗവും മാണി സി കാപ്പനുമാണ് പിന്തുണയുമായെത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.