News Kerala

ഇടുക്കിയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു

ഇടുക്കി: ഇടുക്കിയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്ത് ഇടുക്കിയിലെ നിർമ്മാണ നിരോധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുമെന്ന സർക്കാർ ഉറപ്പ് പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഹർത്താൽ.

Mathrubhumi News is now available on WhatsApp. Click here to subscribe.