News Kerala

തൊടുപുഴ മാസ്റ്റർ പ്ലാൻ മരവിപ്പിക്കണമെന്ന് ആവശ്യവുമായി യുഡിഎഫ്

മാസ്റ്റർ പ്ലാൻ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ളപ്രമേയം നഗരസഭ കൗൺസിൽ തള്ളിയതോടെ യുഡിഎഫ് സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം 11 മുൻസിപ്പൽ മൈതാനിയിൽ സമര പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിക്കുമെന്നാണ് പ്രഖ്യാപനം.

Watch Mathrubhumi News on YouTube and subscribe regular updates.