News Kerala

യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു

തിരുവനന്തപുരം: യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു. കോട്ടയം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും ഇടുക്കി എറണാകുളം പത്തനംതിട്ട ജില്ലാ കണ്‍വീനര്‍ സ്ഥാനവും ജോസഫ് വിഭാഗത്തിന് നല്‍കി. നിക്ഷേപതട്ടിപ്പ് കേസില്‍പ്പെട്ട എംസി കമ്മറുദ്ദീന് പകരം സിടി അഹമ്മദലി പുതിയ ചെയര്‍മാന്‍.