News Kerala

കിഫ്ബിയുടെ കഴുത്തിൽ കുരുക്കിടാനുള്ള ആരാച്ചാർ പണി ഏറ്റെടുത്തത് യുഡിഎഫ് ആണെന്ന് മുഖ്യമന്ത്രി

കിഫ്ബിയുടെ കഴുത്തിൽ കുരുക്കിടാനുള്ള ആരാച്ചാർ പണി ഏറ്റെടുത്തത് യുഡിഎഫ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് ബിജെപിയുടെ കേരള വക്താവായി മാറി. കിഫ്ബിയിലെ റെയ്ഡ് എല്ലാ സീമകളും ലംഘിച്ചുള്ള നടപടിയാണ്. പ്രതിപക്ഷം തുറന്നിട്ട വാതിലുകളിലൂടെയാണ് കേന്ദ്ര ഏജൻസി സർക്കാരിനെതിരെ വരുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.