News Kerala

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ കേരളത്തില്‍ സജീവമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ കേരളത്തില്‍ സജീവമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഐ.എസ് ഭീകരര്‍ സജീവമായി പ്രവര്‍ത്തിക്കുന്നതെന്ന് എന്‍ഐ.എ അന്വേഷണത്തില്‍ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായി 122 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയം രാജ്യസഭയില്‍ വ്യക്തമാക്കി.