തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് നാമനിർദേശ പത്രിക നൽകി
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് നാമനിർദേശ പത്രിക നൽകി. ഇന്ധന വിലവർധനക്കെതിരാ പ്രതിഷേധം അറിയിക്കാൻ സൈക്കിൾ റിക്ഷയിലാണ് ഉമാതോമസ് കളക്ട്രേറ്റിലേക്കെത്തിയത്.